Right 1ഒരു പതിറ്റാണ്ടോളം വേഗരാജാവ്; ഈ ഭൂമിയിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍; ഇന്ന് പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടുന്നു; സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ ആരാധകര്‍ക്ക് ഞെട്ടല്‍; വിരമിച്ചതിനു ശേഷം ജീവിതം ആകെ മാറിയെന്ന് അതിവേഗ ഓട്ടക്കാരന്സ്വന്തം ലേഖകൻ16 Sept 2025 8:46 PM IST